മിഴിയില്‍ നഷ്ട്ട ബോധത്തിന്റെ ഉറക്കച്ച്ചുവടുമായി..,
ഓര്‍മ്മകളുടെ ഡയറി കുറിപ്പുകള്‍ മറിച്ചുനോക്കിയപ്പോഴരിഞ്ഞു-
ഞാന്‍ വിരഹ വേദന..
ഇവിടെ...,
ഈ..പാഴ് മരുഭൂ..വെളിച്ചത്തിലും..,
എന്റെ നയനങ്ങളടയുന്നു...
സഖീ...
നിഴലായ് നീ..എന്നെ ബന്ധിച്ചിരുന്നുവോ...?
ഒരു സ്നേഹ തന്തുവായ്...
നിന്റെ ഹൃദയ താളവും,
കഠിന വ്യഥയും ,
ഞാനെന്റെ ഹൃദയത്തില്‍ വഹിക്കുന്നുവോ..?
ഇന്നീ...യാഗ ഭൂമിയില്‍..,
ഹോമിക്കുന്നു..ഞാനെന്‍
-ലോലമാം ഹൃദയത്തെ...
ഞാനോര്‍ക്കുന്നു..,
ഒടുവില്‍..യാത്ര പിരിയും നേരത്ത്..
എന്റെ കാല്‍പ്പാദങ്ങളില്‍..,
ഇറ്റുവീണ നിന്റെ കണ്ണുനീര്‍ തുള്ളികള്‍ക്ക്...
വിരഹത്തിന്റെ കൊടും-ചൂടായിരുന്നെന്ന്....
എന്‍ ഹൃദയമാം കോണിലെ..,
അണയാത്ത ദീപമേ..
പിരിയില്ല നിന്നെ ഞാന്‍
ആശംസകള്‍... നന്നായി
ReplyDeleteആശംസകള്‍ !
ReplyDelete@ ദെജു & മാഷ്....,,, വന്നു ആശംസകള്‍ അറിയിച്ചതിനു ഒരു പാട് നന്ദി.....
ReplyDeleteകവിത എനിക്കിഷ്ടപ്പെട്ടു, വിരഹവും പ്രെമവുമാണ് എല്ലാവരും പ്രമേയമാക്കുന്നത്. വൈവിധ്യം പരീക്ഷിക്കണമെന്ന് അഭ്യർഥിക്കുന്നു.. ആശംസകൾ
ReplyDeleteഎന്‍ ഹൃദയമാം കോണിലെ..,
അണയാത്ത ദീപമേ..
പിരിയില്ല നിന്നെ ഞാന്‍
മരിക്കുന്ന നാള്‍ വരേ...
വിരഹത്തെ കുറിച്ചും,പ്രണയത്തെ കുറിച്ചും,എത്ര എഴുതിയാലും തീരില്ലല്ലോ...
ReplyDeleteതീര്‍ച്ചയായും ശ്രമിക്കാം..
.നന്ദി...
Nice....lines..
ReplyDelete