പ്രിയപ്പെട്ട സുഹ്രത്തുക്കളെ...
ഇവിടെ ഞാന്‍ ഒരു തുടക്കക്കാരന്‍ ആണ് കേട്ടോ...
എന്‍റെ ജീവിതത്തിലെ ഒരു വലിയ ആഗ്രഹമായിരുന്നു ഒരു ബ്ലോഗ് എഴുതണം എന്നത് .ഫേസ്ബൂകിനുള്ളിലെ,യാദ്രിശ്ചികമായ പരതലുകല്കിടയിലാണ്ബഷീര്‍ക്ക-യുടെ (ബഷീര്‍ വല്ലിക്കുന്നിന്റെ) ബ്ലോഗെഴുത്തുകള്‍ ശ്രദ്ദയില്‍ പെടുന്നത് .അത് ഒരു വലിയ പ്രജോദനം ആയി....ഉടനെ തന്നെ FACEBOOK വഴി ബഷീര്‍ക്കക്ക് ഒരു മെസ്സേജ് വിട്ടു...ഒരു തുടക്കകാരെന്റെ ആഗ്രഹം നന്നായി മനസ്സില്ലക്കിയതു കൊണ്ടാവണം ബഷീര്‍ക്ക ഉടനെ തന്നെ മറുപടിയും.കൂടെ ലിങ്കും അയച്ചു തന്നു....അങ്ങനെ...പ്രവസജീവിതത്തില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ദിവസമായ വ്യാഴാഴ്ചയുടെ നിശീധിനിയില്‍ തനിച്ചിരുന്നു..... മണിക്കൂറുകളുടെ ശ്രമത്തിനൊടുവില്‍ ഞാനും സ്വന്ദമായി ഒരു ബ്ലോഗ് എഴുതി..
അപ്പോള്‍ ....ഈ എഴുത്ത് പൂര്‍ത്തിയായപ്പോള്‍ ,,,,ഞാന്‍ അനുഭവിച്ച സന്ദോഷം....അത് പറഞ്ഞറിയിക്കാന്‍ ആവുന്നില്ല......തുഞ്ചന്റെ മണ്ണില്‍ ഏറെ പ്രയാസപ്പെട്ടു ഹരിശ്രീ....ഗണ...പ..ദി..യ..നാമം.... കുറിച്ച ഒരു പിഞ്ചു കുഞ്ഞിന്ടെ അനുബൂധി യാണ് എനിക്ക് കിട്ടിയതു....സര്‍വ ശക്ത്തന്‍ അയ ദൈവത്തിനു സ്ത്തുധി.. സഹായം നല്‍കിയ ബഷീര്‍ക്കക്ക് സ്തുതി.. കളിയാക്കി പ്രജോദനം നല്‍കിയ റൂം..മേട്ടുകള്‍ക്ക്... സ്തുതി... കൂടാതെ എന്റെ ബ്ലോഗ്ഗിന്റെ ഹെദ്ധിങ്ങും,ടൈറ്റിലും,ഡിസൈന്‍ ചെയ്തു തന്ന നൌഷാദു-നു (സ്നേഹജാലകം)നന്ദി...ഇനി ഞാന്‍ ഒരു കലക്ക് കലക്കും...തീര്‍ച്ച.. അപ്പോള്‍ പിന്നെ കാണാം... ശുഭ...രാത്രി...,,
.
സ്വാഗതം...... :)
ReplyDeleteസഹീറേ..... നിനക്ക് എല്ലാ വിധ ആശംസകളും നേരുന്നു.........
ReplyDeleteനന്നായി വരട്ടെ , ആശംസകള്‍ ,,,,,,
ReplyDeleteGOOD LUCK
ReplyDeletecongratzzzzzzzzzzzzzzz
ReplyDeleteBest of luck...
ReplyDelete